Artwork

Contenido proporcionado por Unmasking Atheism. Todo el contenido del podcast, incluidos episodios, gráficos y descripciones de podcast, lo carga y proporciona directamente Unmasking Atheism o su socio de plataforma de podcast. Si cree que alguien está utilizando su trabajo protegido por derechos de autor sin su permiso, puede seguir el proceso descrito aquí https://es.player.fm/legal.
Player FM : aplicación de podcast
¡Desconecta con la aplicación Player FM !

LGBT DEBATE | Sheethal Shyam v/s Abdulla Basil | Calicut Medical College | സംവാദം: ജൻഡർ പൊളിറ്റിക്സ്

2:42:57
 
Compartir
 
Manage episode 367155054 series 3282450
Contenido proporcionado por Unmasking Atheism. Todo el contenido del podcast, incluidos episodios, gráficos y descripciones de podcast, lo carga y proporciona directamente Unmasking Atheism o su socio de plataforma de podcast. Si cree que alguien está utilizando su trabajo protegido por derechos de autor sin su permiso, puede seguir el proceso descrito aquí https://es.player.fm/legal.

LGBT സംവാദം A debate was held near Govt Medical College Calicut on LGBTQIA+ and Gender politics. On the side of gender ideology, Sheethal Shyam, who is the most known LGBTQ activist in Kerala, who is being involved in gender, and sexuality discussions for the past 23 years. She is also a member of the Curriculum Committee of the Kerala Government. On the other side, Dr Abdulla Basil CP, leading Unmasking Atheism and Vice President of the wisdom students organization presented the dangers of gender politics. Sheethal Shyam : 23 വർഷമായി ഈ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശീതൾ ശ്യാം. നിലവിൽ സംസ്ഥാന ട്രാൻസ് ജെണ്ടർ ജസ്റ്റിസ് ബോർഡ് അംഗമായും സംസ്ഥാന പാഠപുസ്തകം കരികുലം കമ്മിറ്റി അംഗമായും ഇന്ത്യയിലെ മനുഷ്യാവകാശ സംഘന ആയ സംഗമ യുടെ വൈസ് പ്രസിഡന്റ് ആയും ധ്വയ ട്രാൻസ് ജെണ്ടർ ആർട്സ് &ചാരിറ്റബിൾ സൊസൈറ്റി യുടെ രാഷ്കിധികാരിയായും തൃശൂർ കേന്ദ്രമായി പ്രവൃത്തിക്കുന്ന ഫിക്കോ സംഘടനയുടെ രക്ഷധികാരിയായും പ്രവർത്തിക്കുന്നു. മനുഷ്യാവകാശ പ്രവർത്തനം,എഴുത്ത്, അഭിനയം. മോഡലിങ്, അവതാരക, മാധ്യമ പ്രവർത്തനം എന്നീ മേഖലകളിൽ പ്രവത്തിച്ചു കൊണ്ടിരിക്കുന്നു സംസ്ഥാന പാഠപുസ്തക കരിക്കുലം കമ്മിറ്റി അംഗവും LGBT ആക്ടിവിസ്റ്റുമായ ശീതൾ ശ്യാമും Dr അബ്ദുല്ലാ ബാസിലും തമ്മിൽ നടന്ന സൗഹൃദ സംവാദം നമ്മുടെ കുട്ടികളെ ജെൻഡർ വിഷയങ്ങൾ പഠിപ്പിക്കാൻ കരിക്കുലത്തിൽ പോലും ഈ ആശയങ്ങൾ തിരുകിക്കയറ്റാൻ നിയോഗിക്കപ്പെട്ടവർക്കും, കേരളത്തിൽ പതിറ്റാണ്ടുകളായി ഈ ആശയം പ്രചരിപ്പിക്കുന്നവർക്കും ഇത്തരം വിഷയങ്ങളിൽ എത്രത്തോളം ധാരണയുണ്ടെന്ന് മനസ്സിലാക്കാൻ ഈ സംവാദം ഉപകാരപ്പെട്ടേക്കാം..!

LGBT Debate - Timestamps __ 0:00:00 - Introduction - Moderator 0:06:35 - Topic Presentation - Dr Abdulla Basil CP 0:23:13 - Topic Presentation - Sheethal Shyam 0:39:30 - Moderator 0:40:03 - Rebuttal - Dr Abdulla Basil CP 0:49:36 - Rebuttal - Sheethal Shyam 1:00:15 - 2nd Rebuttal - Dr Abdulla Basil CP 1:04:45 - 2nd Rebuttal - Sheethal Shyam 1:10:04 - 3rd Rebuttal - Dr Abdulla Basil CP 1:14:55 - 3rd Rebuttal - Sheethal Shyam 1:20:18 - 4th Rebuttal - Dr Abdulla Basil CP 1:24:48 - 4th Rebuttal - Sheethal Shyam 1:30:55 - Moderator Q&A Session 1:32:30 - Q1 - Sheethal Shyam 1:36:42 - Q2 - Dr. Abdulla Basil CP 1:39:41 - Q3 - Sheethal Shyam 1:43:15 - Q4 - Dr. Abdulla Basil CP 1:46:03 - Q4 - Sheethal Shyam 1:48:27 - Q5 - Dr. Abdulla Basil CP 1:52:04 - Q6 - Sheethal Shyam 1:57:13 - Q7 - Dr. Abdulla Basil CP 2:01:53 - Q8 - Sheethal Shyam 2:11:14- Q9 - Dr. Abdulla Basil CP 2:16:22 - Moderator 2:17:02 - Conclusion - Sheethal Shyam 2:27:40 - Conclusion - Dr Abdulla Basil CP 2:39:05 - Closing Remarks - Moderator
#debate #lgbt #pride#debate #lgbt #pride

  continue reading

68 episodios

Artwork
iconCompartir
 
Todos los episodios

×
 
Loading …

Bienvenido a Player FM!

Player FM está escaneando la web en busca de podcasts de alta calidad para que los disfrutes en este momento. Es la mejor aplicación de podcast y funciona en Android, iPhone y la web. Regístrate para sincronizar suscripciones a través de dispositivos.

Guia de referencia rapida

Escucha este programa mientras exploras
Reproducir