യുഎസ് പ്രസിഡന്റായി ട്രംപ് വീണ്ടും
Manage episode 453855284 series 3341420
അമേരിക്കയിൽ ട്രംപിന്റെ രണ്ടാം തരംഗം. പ്രവചനങ്ങളെ കടപുഴക്കി ഡോണാൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റാകുമ്പോൾ പിറക്കുന്നതു പുതിയ ചരിത്രങ്ങളും. യുഎസിന്റെ 47–ാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചരിത്രവിധി നേടിയ പശ്ചാത്തലത്തിൽ ആ രാജ്യത്തിന്റെ പ്രസിഡന്റുമാരുമായി ബന്ധപ്പെട്ട ചരിത്രവിശേഷങ്ങളിലൂടെ. പോഡ്കാസ്റ്റ് അവതരിപ്പിക്കുന്നത് സാം ഡേവിഡ്
Trump's Second Wave in America. Donald Trump defies the odds and makes history, becoming the 47th President of the United States. As he achieves this historic victory, we take a look back at the journey of US presidents through the years. Podcast presented by Sam David.
See omnystudio.com/listener for privacy information.
100 episodios