INTUITION TALK |MALAYALAM
Marcar todo como (no) reproducido ...
Manage series 3263543
Contenido proporcionado por Subabu Silence. Todo el contenido del podcast, incluidos episodios, gráficos y descripciones de podcast, lo carga y proporciona directamente Subabu Silence o su socio de plataforma de podcast. Si cree que alguien está utilizando su trabajo protegido por derechos de autor sin su permiso, puede seguir el proceso descrito aquí https://es.player.fm/legal.
Intuition talk - ആശയങ്ങളുടെ വർത്തമാനം. ഇത് ഒരു Academy of Intuition സംരംഭം. മനുഷ്യന് സന്തോഷത്തിലേക്കും സമാധാനത്തിലേക്കും ജീവിതത്തെ പരിവര്‍ത്തനം ചെയ്യാന്‍ ഒരോ മനുഷ്യന്റേയും ആന്തരികമായ പരിവര്‍ത്തനത്തിലൂടെ സാധ്യമാണ്. അതിനുവേണ്ടിയുള്ള കുഞ്ഞ് കുഞ്ഞ് ശ്രമങ്ങളാണ് academy of Intuition. ഒരോ മനുഷ്യനും ഒരു വിത്താണ്. സ്വന്തം അകമേ ഉടലെടുക്കുന്ന ആശയങ്ങളാണ് ആ വിത്ത് വളരാന്‍ പ്രേരണയാകുന്നത്. അവയുടെ പങ്കുവെയ്ക്കലുകൾ സമുഹത്തെ ഒന്നിച്ചു വളരുന്നതിന് അത്രമേൽ പ്രധാനമാണ്. പറയാൻ ഒരാശയമുണ്ടെങ്കിൽ കേൾക്കാൻ ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ക്കുള്ളിലുള്ള ആശയങ്ങള്‍ ഞങ്ങളെ അറിയിക്കൂ,ലോകം കാതോർത്തിരിക്കുന്നു. Team INTUITION
…
continue reading
15 episodios