താമസാ വരാ കുര്‍വണാ.. | Thamasaa varaa kurvaNa.. by Thamanu (Premod Jacob)
Manage episode 263902061 series 2688323
കഥ വായിക്കുന്നത് ആദ്യകാല മലയാള ബ്ലോഗര്മാരില് പ്രമുഖനായ സിയാദ് ആണ്. ബ്ലോഗിൽ വിശാലനും കുറുമാനും അരവിന്ദനുമെല്ലാം ആടിത്തകർത്തിരുന്ന സമയത്ത് ഇടിച്ചുകേറിവന്ന് തന്റേതായൊരു പാതവെട്ടിത്തെളിച്ച് വായനക്കാരെ പൊട്ടിച്ചിരിപ്പിച്ച എഴുത്തുകാരനാണ് തമനു എന്ന പേരിലറിയപ്പെട്ടിരുന്ന പ്രമോദ് ജേക്കബ്. ഒരുപാട് കഥകളൊന്നും എഴുതിയിട്ടില്ലെങ്കിലും എഴുതിയതൊന്നുപോലും അന്ന് വായിച്ചവർ മറന്നിട്ടില്ലെന്നുള്ളത് ഒട്ടും അതിശയോക്തിയല്ല.
കഥ: താമസാ വരാ കുര്‍വണാ..
എഴുത്ത്: തമനു
വായന: സിയാദ്
75 episodios