പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം | കെ.എസ്. രതീഷ്
Manage episode 265781366 series 2688323
കഥ: കെ.എസ്. രതീഷ്
വായന: അഞ്ജു സജിത്ത്
ഭാഷാ നൈപുണ്യം കൊണ്ടും ആശയ വൈവിധ്യം കൊണ്ടും യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ.എസ്. രതീഷിന്റെ 'പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം!' ആദ്യ കഥാസമാഹാരാമായ 'പാറ്റേൺലോക്ക്' 2017 ൽ പുറത്തിറങ്ങി. 'ഞാവൽ ത്വലാഖ്', 'ബർശൽ' എന്നീ കഥാസമാഹാരങ്ങൾ 2018 ലും 'കബ്രാളും കാശിനെട്ടും' 2019 ലും പ്രസിദ്ധീകരിക്കപ്പെട്ടു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതിവരുന്നു.
അഞ്ജുവിന്റെ ആദ്യ കഥാസമാഹാരം 'പദ്മസംഭവ' 2019 ൽ പുറത്തിറങ്ങി. തുടർന്ന് 2020 ൽ 'അസിംവാരണമി' എന്ന പേരിൽ 6 നോവല്ലകൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഇതിന്റെ ജർമ്മൻ, ഹിന്ദി, തമിഴ് വിവർത്തനങ്ങളും ആദ്യ നോവൽ 'ആത്രേയ'യും പ്രസിദ്ധീകരണത്തിനൊരുങ്ങിയിരിക്കുന്നു.
75 episodios