ദുർമന്ത്രവാദിനി | എഴുത്ത്, വായന : അനു സിനുബാൽ | യാത്രാനുഭവങ്ങൾ | മലയാളം | Malayalam travelogue | Anu
Manage episode 277083818 series 2688323
A story from the well known Malayalam writer Anu Cinubal.
2007ൽ പുറത്തിറങ്ങിയ അനുവിന്റെ ആദ്യ പുസ്തകം 'യാത്രാപുസ്തകത്തിൽ ചില അപരിചിതർ', തന്റെ നോർത്ത് ഇന്ത്യൻ ജീവിതത്തിലെ യാത്രാനുഭവങ്ങളായിരുന്നു. അതിലെ കെട്ടുകഥകളെ വെല്ലുന്ന സാക്ഷ്യം പറച്ചിലാണ് ഈ അദ്ധ്യായം, ദുർമന്ത്രവാദിനി. അടുത്ത പുസ്തകം നോവലായിരുന്നു, 2015 ൽ പബ്ലിഷ് ചെയ്ത 'ആത്മഹത്യക്ക് ചില വിശദീകരണകുറിപ്പുകൾ'. 2019 ൽ പബ്ലിഷ് ചെയ്ത മൂന്നാമത്തെ പുസ്തകം 'തന്റേതല്ലാത്ത കാരണങ്ങളാൽ എന്റേതായ ഒരുവൾക്ക്' പ്രണയ കവിതകളുടെ സമാഹാരമാണ്.
75 episodios