കാർന്നോർ | Karnnor by Longrider
Manage episode 263902059 series 2688323
കഥ വായിച്ചിരിക്കുന്നത് മലയാള ബ്ലോഗിങ്ങിന്റെ ആദ്യകാലം മുതൽ സഹയാത്രികയായ കല്ല്യാണി കുട്ടിയാണ്. ബ്ലോഗ്സ്പോട്ട് ബ്ലോഗിങ്ങിന്റെ കുത്തൊഴുക്കിൽ പലപ്പോഴും വേർഡ് പ്രെസ്സ് ബ്ലോഗുകൾക്ക് അർഹിക്കുന്ന പരിഗണന കിട്ടാതെപോയിട്ടുണ്ട്. 'Longrider' എന്ന പേരിൽ 'കാർന്നോർ' പോലെയുള്ള അസാധ്യ രചനകൾ നടത്തിയിരിക്കുന്ന 'Vizdom' എന്ന ബ്ലോഗ് അത്തരത്തിലൊന്നാണ്.
കഥ: കാർന്നോർ
എഴുത്ത്: Longrider
വായന: കല്ല്യാണി കുട്ടി
75 episodios